SPECIAL REPORTനല്ല രീതിയിലുള്ള നിര്‍മാണത്തിന് സ്ക്വയര്‍ ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ എടുക്കുന്നത്; 1000 സ്ക്വയര്‍ ഫീറ്റ് വീടിന് 17-18 ലക്ഷം വന്നേക്കും; 'ഈ വീട് നിര്‍മിക്കാന്‍ 30 ലക്ഷം വേണ്ട'; വയനാട്ടിലെ മാതൃകാ വീടിനെതിരെ വി ടി ബല്‍റാം; നിര്‍മാണ ചെലവിനെ കുറിച്ച് സര്‍ക്കാരും ഊരാളുങ്കലും വിശദീകരിക്കണമെന്ന് ബല്റാംമറുനാടൻ മലയാളി ഡെസ്ക്31 July 2025 10:37 AM IST